ഗുജറാത്തില്‍ വേട്ടയാടപ്പെട്ടത് മുസ്ലീങ്ങള്‍..ഒറീസ്സയിലും കര്‍ണ്ണാടകത്തിലും ഇരകള്‍ ക്രിസ്ത്യാനികള്‍..നന്ദിഗ്രാമില്‍ കര്‍ഷകര്‍...ചെങ്ങറയിലും,മുത്തങ്ങയിലും ആദിവാസികള്‍...
അപ്പോള്‍ മനുഷ്യരാരാണ് കൂട്ടരേ..?

ജാതി ഇരകള്‍ക്ക് മാത്രമോ? വേട്ടക്കാരുടെ ജാതി മനസ്സ് എന്താണ്?