Showing posts with label മുറിവ്. Show all posts
Showing posts with label മുറിവ്. Show all posts

Wednesday, September 24, 2008

ജാതി ഇരകളൂടെയും വേട്ടക്കാരുടേയും

ഇത് മംഗലാപുരം അക്രമത്തില്‍ പ്രതിഷേധിച്ച് മാനന്തവാടിയില്‍ കണ്ട ഒരു പോസ്റ്റര്‍..
ഗുജറാത്തില്‍ വേട്ടയാടപ്പെട്ടത് മുസ്ലീങ്ങള്‍..ഒറീസ്സയിലും കര്‍ണ്ണാടകത്തിലും ഇരകള്‍ ക്രിസ്ത്യാനികള്‍..നന്ദിഗ്രാമില്‍ കര്‍ഷകര്‍...ചെങ്ങറയിലും,മുത്തങ്ങയിലും ആദിവാസികള്‍...
അപ്പോള്‍ മനുഷ്യരാരാണ് കൂട്ടരേ..?
ജാതി ഇരകള്‍ക്ക് മാത്രമോ? വേട്ടക്കാരുടെ ജാതി മനസ്സ് എന്താണ്?